സൈറ്റിലേക്ക് ലഭ്യമായ വിവരങ്ങള്‍ വൈകാതെ ലോഡ് ചെയ്യുന്നു

സ്വാഗതം

മലയാളം അധ്യാപനത്തിന് പൊതു സമൂഹത്തില്‍ നല്‍കുവാന്‍ കഴിയുന്ന ശാസ്ത്രീയ വീക്ഷണവും സൗന്ദര്യ സങ്കല്‍പ്പങ്ങളും ഊര്‍ജ്ജമെടുക്കുന്ന വേദി

സ്വാഗതം

മൗനത്തിന്റെ വത്മീകം പഴയൊരു മിത്തല്ല... പക്ഷേ പ്രതികരണങ്ങളുടെ കാറ്റ് വീശുന്നതും നോക്കി ഇല കൊഴിയുന്നതും നോക്കി കാലത്തിന്റെ വഴികളിലൂടെ പോകുന്ന കൂട്ടത്തിന്റെ പേരാണ് മലയാളം അധ്യാപക ഫെഡറേഷന്‍

സ്വാഗതം

നനവും ഊഷരതയും മഷി ഉണങ്ങിയ ചുമരും ചായം നനഞ്ഞ അടയാള വാക്കുകളും എപ്പോഴും ഈ പൊതു സമൂഹത്തിന്റെ മുഖത്ത് തെളിയിച്ചെടുക്കും

സ്വാഗതം

ഋതുക്കളോ അഭയങ്ങളോ ശിലകളോ നീരുറവകളോ തണലോ വെയിലോ പൂമ്പൊടി ചാലിച്ച ഇതളോ മനസ്സ് തുറന്ന് തരുന്ന ആശയങ്ങളുടെ അക്ഷരജാലകങ്ങളോ ബഹുസ്വരമായ വാതിലുകളോ ആണ് ഇവിടെ ഊര്‍ജ്ജം

സ്വാഗതം

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Monday, 6 June 2022

പ്ലസ് ടു തലത്തിലെ തസ്തിക നിര്‍ണ്ണയം സംബന്ധിച്ച വിവരാവകാശ രേഖകള്‍ ( ചോദ്യങ്ങള്‍ - മറുപടികള്‍ )

 

വിവരാവകാശ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക 

 

 

 

മറുപടികള്‍

കോട്ടയം ആര്‍ ഡി ഡി ഓഫീസില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖ  
  

 
 
 
എറണാകുളം  ആര്‍ ഡി ഡി ഓഫീസില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖ
 
 
 
 
ചെങ്ങന്നൂര്‍  ആര്‍ ഡി ഡി ഓഫീസില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖ

ഇവിടെ ക്ലിക്ക് ചെയ്യുക

 

 

കോഴിക്കോട്  ആര്‍ ഡി ഡി ഓഫീസില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖ
ഈ ഓഫീസ് ഈ വിവരത്തിനായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലേക്ക് അയച്ചു
 
 
 
തിരുവനന്തപുരം  ആര്‍ ഡി ഡി ഓഫീസില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖ
ഈ ഓഫീസ് ഈ വിവരത്തിനായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലേക്ക് അയച്ചു

ഇവിടെ ക്ലിക്ക് ചെയ്യുക 



പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖ
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ 3083 /SIC /Gen1/2008 തിയതി 30/4/2008 പ്രകാരം സങ്കീര്‍ണ്ണവും ദുര്‍ഗ്രഹവുമായ ചോദ്യങ്ങളാണെന്ന കാരണം പ്രസ്താവിച്ച് മറുപടി തന്നില്ല.





Share: